Thursday, November 25, 2010

Endosulfan victim data of Kerala Government- Kasargod district

എന്‍ഡോസള്‍ഫാന്‍: കടുത്ത ദുരിതമനുഭവിക്കുന്ന 2836 പേരെ കണ്ടെത്തി

എന്‍ഡോസള്‍ഫാന്‍: കടുത്ത ദുരിതമനുഭവിക്കുന്ന 2836 പേരെ കണ്ടെത്തി

കാസര്‍കോട്:ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ചക്കായി തയാറാക്കിയ കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അപൂര്‍ണമായ സര്‍വേ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. എന്‍ഡോസള്‍ഫാന്‍ വിഷമഴപെയ്ത 11 പഞ്ചായത്തിലെ 78 ശതമാനം പേരില്‍ നടത്തിയ സര്‍വേ അനുസരിച്ച് കടുത്ത ദുരിതമനുഭവിക്കുന്ന 2836 പേരുള്ളതായി പറയുന്നു. എന്നാല്‍, പത്ത് വര്‍ഷത്തിനു ശേഷവും എന്‍ഡോസള്‍ഫാന്റെ പ്രത്യാഘാതം എത്രത്തോളമുണ്ടെന്ന് പഠിക്കാന്‍ നിയോഗിച്ച സാങ്കേതിക സമിതി ഇന്നലെ തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് പരിശോധനാ റിപ്പോര്‍ട്ട് സമ്പൂര്‍ണമാക്കാന്‍ ഒരു മാസം കൂടി സര്‍ക്കാറിനോട് സമയം ചോദിച്ചു. മണ്ണും വെള്ളവും ലബോറട്ടറി പരിശോധന നടത്തിയപ്പോള്‍ എന്‍ഡോസള്‍ഫാന്റെ അംശം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.പക്ഷേ, മറ്റൊരു ലബോറട്ടറി റിപ്പോര്‍ട്ട് കൂടി ശേഖരിച്ച ശേഷം മാത്രം വിവരം പുറത്ത് വിട്ടാല്‍ മതിയെന്നാണ് ഡോ.അജയകുമാര്‍ വര്‍മ അധ്യക്ഷനായ വിദഗ്ധ സമിതി സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. ഇതിന്റെ യഥാര്‍ഥ കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ല.
കഴിഞ്ഞാഴ്ച രണ്ട് ഘട്ടങ്ങളിലായി നടന്ന മെഡിക്കല്‍ സര്‍വേയുടെയും സാമൂഹിക സര്‍വേയുടെയും പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ അവതരിപ്പിക്കുക. സര്‍വേ റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്യാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച കാസര്‍കോട്ട് ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് റിലീഫ് ആന്‍ഡ് റമഡിയേഷന്‍ സെല്‍ യോഗത്തില്‍ രൂക്ഷമായ വിമര്‍ശത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ യോഗത്തിലേക്കുള്ള പാക്കേജിന് അനുമതി നല്‍കിയത്. ഇത്രയേറെ ആധുനിക സൗകര്യമുണ്ടായിട്ടും ഇതുവരെയും സമ്പൂര്‍ണമായ ഒരു സ്ഥിതി വിവരം തയാറാക്കാനാവാത്തതിനെ യോഗത്തില്‍ പങ്കെടുത്തവര്‍ രൂക്ഷമായി വിമര്‍ശിച്ചു. സര്‍വേ വിവരം സമ്പൂര്‍ണമല്ലാത്തതിനാല്‍ കണക്കുകള്‍ മാറ്റി വെച്ച് നടപടികളുടെ ഏകീകരണത്തിനുള്ള തീരുമാനമാണ് ഇന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉണ്ടാവേണ്ടതെന്ന് യോഗത്തില്‍ ഏകാഭിപ്രായം ഉയര്‍ന്നു.
11 പഞ്ചായത്തുകളിലെ 2,800 കുടുംബങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് ശേഖരിക്കാനായത്. 35,000 ത്തോളം കുടുംബങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഏറ്റവും വലിയ ദുരിതം പെയ്ത എന്‍മകജെ പഞ്ചായത്തില്‍ 50 ശതമാനം പേരുടെ വിവരങ്ങളേ ശേഖരിക്കാനായുള്ളൂ.
രോഗങ്ങള്‍ക്കടിപ്പെട്ട് ചികിത്സിച്ചതിന്റെ പേരില്‍ കടക്കെണിയിലായി കിടപ്പാടവും ഭൂമിയും പണയത്തിലായവരുടെ ഞെട്ടിപ്പിക്കുന്ന വിവരം പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. ഈ ഹതഭാഗ്യര്‍ 12 കോടി രൂപയോളം കടക്കെണിയിലാണെന്നാണ് റിപ്പോര്‍ട്ട്.ചികിത്സക്കു വേണ്ടി കടമെടുത്തവരില്‍ ഏറെയും നിര്‍ധനരാണ്. ചിലര്‍ ഉപജീവനം നടത്തുന്ന കൃഷിഭൂമിയാണ് പണയപ്പെടുത്തി രോഗത്തോട് മല്ലടിക്കുന്നത്. ഇത്തരം കടം എഴുതി ത്തള്ളണമെന്ന് വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തു.
വിവിധ രോഗങ്ങള്‍ പിടിപെട്ട 2836 പേരില്‍ ഏറ്റവും കൂടുതല്‍ മാനസികവും മസ്തിഷ്‌കസംബന്ധവുമായ രോഗികളാണെന്നും കണക്ക് വെളിപ്പെടുത്തുന്നു.മാനസിക വൈകല്യമുള്ള 660 പേരെയാണ് കണ്ടെത്തിയിരിക്കുന്നത്. ത്വഗ്‌രോഗം ഗുരുതരമായ നിലയിലായ 162 രോഗികള്‍ 11 പഞ്ചായത്തിലായി ഉണ്ട്. 193 രോഗികള്‍ക്ക് കാന്‍സര്‍ ബാധിച്ചു കഴിഞ്ഞു. 62 രോഗികള്‍ മാരകമായ മസ്തിഷ്‌ക രോഗത്തിന്റെ പിടിയിലാണ്. രോഗ ബാധിതരായും ഭീതിമൂലവും പഞ്ചായത്തുകളില്‍ നിന്ന് പലായനം ചെയ്തവരും നിരവധിയാണ്. ഇതിന്റെ കണക്ക് ക്രോഡീകരിച്ചിട്ടില്ല. ഇനിയും ശേഖരിക്കാനുള്ള 22 ശതമാനം പേരുടെ വിവരങ്ങള്‍ കൂടി ചേര്‍ക്കുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ദുരിതറിപ്പോര്‍ട്ട് വീര്‍ക്കും. സമീപ പഞ്ചായത്തുകളില്‍ കൂടി ദുരിതമനുഭവിക്കുന്നവരുണ്ടെന്നും സര്‍വേ പരിധിയില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതും മറ്റൊരു കഥ. സ്ത്രീകളില്‍ വ്യാപക പ്രസവസംബന്ധമായ രോഗങ്ങളുടെ കണക്കെടുപ്പും ഇപ്പോള്‍ നടത്തിയിട്ടില്ല. മാസക്കുളി ദീര്‍ഘമായി മുടങ്ങിയും രണ്ടും മൂന്നും തവണ ഗര്‍ഭം അലസിയും ചികിത്സക്കെത്തുന്ന സ്ത്രീകളുടെ എണ്ണം പെരുകുകയാണെന്ന് ആരോഗ്യവകുപ്പ് സര്‍വേയില്‍ പറയുന്നുണ്ട്

Wednesday, November 24, 2010

എന്‍ഡോസള്‍ഫാന്‍ തടയാന്‍ ജില്ലയില്‍ പ്രത്യേക സ്‌ക്വാഡ്

Mahdyamam Published on Saturday, November 20, 2010 - 10:29 AM GMT ( 4 days 12 hours ago)

പാലക്കാട്: കൊല്ലങ്കോട്, മുതലമട പ്രദേശങ്ങളിലെ മാന്തോപ്പുകളില്‍ എന്‍ഡോസള്‍ഫാന്‍ എത്തുന്നത് തടയാന്‍ കൃഷി-റവന്യൂ-പൊലീസ്-ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപവത്കരിച്ചു. മാവുകള്‍ പൂക്കുന്ന ഡിസംബറില്‍ ഇവിടങ്ങളിലെ 2500 ഹെക്ടറോളം പ്രദേശത്ത് കേരളത്തില്‍ നിരോധിച്ച എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗമാണ് നടപടികള്‍ക്ക് രൂപം നല്‍കിയത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സമാനമായ നാല് കേസുകള്‍കൂടി പ്രദേശത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
എന്‍ഡോസള്‍ഫാന്‍ വിഷാംശം ഉളളില്‍ ചെന്നാല്‍ ശരീരത്തിന്റെ കൊഴുപ്പ് ശേഖരിക്കുന്ന കോശങ്ങളില്‍ അടിയുകയും കാന്‍സര്‍, ത്വഗ് രോഗങ്ങള്‍, വന്ധ്യത എന്നിവക്ക് കാരണമാവുകയും ചെയ്യും. അതുകൊണ്ട് തന്നെ ഈ പോരാട്ടത്തില്‍ പൊതുജനങ്ങളും സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.
മാന്തോപ്പുകള്‍ ലേലത്തില്‍ പിടിക്കുന്ന കച്ചവടക്കാരാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതെന്നാണ് കരുതുന്നത്. എന്‍ഡോസള്‍ഫാന്‍ വരുന്ന ലോറികള്‍ തമിഴ്‌നാട്ടിലെ പൊളളാച്ചിയില്‍ കണ്ടെയ്‌നര്‍ മാറ്റിയാണ് മീനാക്ഷിപുരത്തെ ഊടുവഴികള്‍ വഴി കേരളത്തിലെത്തിക്കുന്നതെന്നാണ് ലഭിച്ച പ്രാഥമിക വിവരം. ഇവ അതിര്‍ത്തിയില്‍ തടയുന്നതിനാണ് ലക്ഷ്യമിട്ടിട്ടുളളത്.
കൊല്ലങ്കോട് കൃഷി അസി. ഡയറക്ടര്‍ പ്രമീള ജോണ്‍ നേതൃത്വം നല്‍കുന്ന സ്‌ക്വാഡില്‍ ചിറ്റൂര്‍ അഡീഷനല്‍ തഹസില്‍ദാര്‍, കൃഷി ഓഫിസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പൊലീസ് എന്നിവരടങ്ങുന്ന സ്‌ക്വാഡാണ് രൂപവത്കരിച്ചത്. ഈ വിപത്തിനെതിരെ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കൃഷി വകുപ്പ് 22 ന് മുതലമടയില്‍ സെമിനാര്‍ സംഘടിപ്പിക്കും. ഡിസംബര്‍ ആദ്യവാരം കച്ചവടക്കാര്‍ക്ക് വേണ്ടി ബോധവത്കരണ പരിപാടികള്‍ നടക്കും.
ഇതിന്റെ ഭാഗമായി മുതലമടയിലെ 19 വാര്‍ഡുകളിലും കൊല്ലങ്കോട്ടെ അഞ്ച് വാര്‍ഡുകളിലും ആരോഗ്യവകുപ്പിന്റെ സര്‍വേ നടക്കും. ഇതിനായി ആരോഗ്യവകുപ്പിലെ ജീവനക്കാരും ആശാ വര്‍ക്കര്‍മാരും ഉള്‍പ്പെട്ട 130 ഫീല്‍ഡ് സ്റ്റാഫിനെ നിശ്ചയിച്ചു.
ഇവിടങ്ങളിലെ എന്‍ഡോസള്‍ഫാന്‍ ഉപയോഗം സംബന്ധിച്ച ഡി.എം.ഒയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറുമെന്ന് കലക്ടര്‍ അറിയിച്ചു.
കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. റോസ് തോമസ്, പാലക്കാട് ആര്‍.ഡി.ഒ സ്വാമിനാഥന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി.സി. ശ്രീലത, മുതലമട കൃഷി ഓഫിസര്‍ സിന്ധുബേബി, അഡീഷനല്‍ തഹസില്‍ദാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

________________________________

മുതലമട മേഖലയില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം തുടരുന്നു

കൊല്ലങ്കോട്: മുതലമട മേഖലയില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിര്‍ബാധം തുടരുന്നു. മാവിനു പുറമെ പയര്‍, തക്കാളി, മുരിങ്ങക്കായ എന്നിവ കൃഷി ചെയ്യുന്നിടത്താണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത്. മീനാക്ഷിപുരം, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നാണ് കര്‍ഷകര്‍ ഇത് വാങ്ങുന്നത്.
എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിരന്തരം വരുന്നുണ്ടെങ്കിലും ഇതൊന്നും പ്രശ്‌നമല്ലെന്നും എട്ടുവര്‍ഷമായി ഇതാണ് തങ്ങളുടെ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നതെന്നുമാണ് തമിഴ്‌നാടിനോട് ചേര്‍ന്നുകിടക്കുന്ന കിഴവന്‍പുതൂരിലെ കര്‍ഷകര്‍ പറയുന്നത്. ആര്‍ജുന്‍, എന്‍ഡോസ്-35, ഹിറ്റ് ഹാറ്റ് എന്നീ പേരുകളിലാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിലുള്ളത്. വിവിധ ബ്രാന്‍ഡുകളില്‍ വില്‍പന നടത്തുന്ന ഇതിന് ലിറ്ററിന് 365 രൂപ മുതല്‍ 790 രൂപവരെയാണ് ഈടാക്കുന്നത്. പച്ചക്കറിക്കും മാവിനും പരുത്തിക്കും വാഴക്കും വ്യത്യസ്ത പേരുകളില്‍ എന്‍ഡോസള്‍ഫാന്‍ വില്‍ക്കുന്നുണ്ടെന്ന് പൊള്ളാച്ചിയിലെ കീടനാശിനി കട നടത്തുന്നയാള്‍ പറയുന്നു.
മുതലമട, പോരുമാട്ടി, എരുത്തിയാമ്പതി, വടകരപ്പതി, വേലന്താവളം എന്നിവിടങ്ങളിലെ കര്‍ഷകരാണ് പൊള്ളാച്ചിയിലെത്തി മൊത്തമായും ചില്ലറയായും എന്‍ഡോസള്‍ഫാന്‍ വാങ്ങുന്നത്. കൃഷി വകുപ്പ് ഇതിനെതിരെ കാര്യമായ ബോധവത്കരണം നടത്താത്തതും ബദല്‍ സംവിധാനത്തെക്കുറിച്ച് വിവരം നല്‍കാത്തതുമാണ് മാരക കീടനാശിനി ഉപയോഗം തുടരാന്‍ കാരണം.

എന്‍ഡോസള്‍ഫാന്‍ ബോധവത്കരണം പ്രഹസനം

Madhyamam Published on Monday, November 22, 2010 - 10:50 AM GMT ( 2 days 11 hours ago)

മുതലമട: എന്‍ഡോസള്‍ഫാന്‍ ബോധവത്കരണം പ്രഹസനമാകുന്നതായി പരാതി. പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രവും കൃഷിവകുപ്പും മുതലമട പഞ്ചായത്തും സംയുക്തമായി മാവ് കര്‍ഷകര്‍ക്കായി തിങ്കളാഴ്ച നടത്തുന്ന ബോധവത്കരണത്തിന് 60 പേര്‍ക്ക് മാ്രതം ഇരിക്കാവുന്ന ഹാള്‍ കണ്ടെത്തിയത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 4000 ഹെക്ടറിലധികം മാവ് കൃഷിയുള്ള മുതലമടയില്‍ ഇതുമായി ബന്ധപെട്ട് 1400 കര്‍ഷകരും പാട്ടകര്‍ഷകരും 500ലധികം തൊഴിലാളികളും ഉണ്ടായിരിക്കെ സൗകര്യം കുറഞ്ഞിടത്ത് ബോധവത്കരണ പരിപാടി നടത്തുന്നതാണ് പരിസ്ഥിതി സംഘടനകളുടെ പ്രതിഷേധത്തിനിടയാക്കിയത്.
മുതലമടയിലെ മുഴുവന്‍ കര്‍ഷകരെയും ഉള്‍പ്പെടുത്തി സമഗ്ര ബോധവത്കരണം നടത്തിയില്ലെങ്കില്‍ കൃഷിഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സോളിഡാരിറ്റി മുന്നറിയിപ്പ് നല്‍കി.
മാവ് കര്‍ഷകരെയും കീടനാശിനി തളിക്കുന്ന തൊളിലാളികളെയും അവഗണിച്ച് ബോധവത്കരണം നടത്തുന്നതിനെതിരെ സമരം ശക്തമാക്കുമെന്ന് ഹരിത ഡെവലപ്‌മെന്റ് അസോസിയേഷന്‍, ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എന്നിവ മുന്നറിയിപ്പ് നല്‍കി.


എന്‍ഡോസള്‍ഫാന്‍: ആരോഗ്യവകുപ്പ് സര്‍വേക്കെതിരെ പരിസ്ഥിതി സംഘടനകള്‍

എന്‍ഡോസള്‍ഫാന്‍: ആരോഗ്യവകുപ്പ് സര്‍വേക്കെതിരെ പരിസ്ഥിതി സംഘടനകള്‍

പാലക്കാട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളെ കുറിച്ച് ആരോഗ്യവകുപ്പ് സര്‍ക്കാറിന് സമര്‍പ്പിച്ച സര്‍വേ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് പരിസ്ഥിതി-സാമൂഹിക സംഘടനകള്‍. മുതലമട, കൊല്ലങ്കോട് ഭാഗങ്ങളില്‍ ആരോഗ്യ വകുപ്പ് രണ്ട് ദിവസം നടത്തിയ സര്‍വേയില്‍ പല രോഗികളും ഉള്‍പ്പെട്ടിട്ടില്ല. സര്‍വേയില്‍ 46 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. എന്നാല്‍, മൂന്ന് വര്‍ഷം മുമ്പ് ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി, ദല്‍ഹിയിലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവര്‍ നടത്തിയ സര്‍വേയില്‍ 250ലധികം പേര്‍ എന്‍ഡോസള്‍ഫാന്റെ ദുരിതം പേറുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ആരോഗ്യവകുപ്പിലെ ജീവനക്കാരും ആശാ വര്‍ക്കര്‍മാരും ഉള്‍പ്പടെ 130 പേര്‍ മുതലമടയിലെ 19 വാര്‍ഡുകളിലും കൊല്ലങ്കോട്ടെ അഞ്ച് വാര്‍ഡുകളിലുമാണ് സര്‍വേ നടത്തിയത്. എന്നാല്‍, മലയോര പ്രദേശങ്ങളായ മൊണ്ടിപതി, അഞ്ചാംകോളനി ഭാഗങ്ങളില്‍ സര്‍വേ നടത്തുന്നവര്‍ എത്തിയില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മുതലമട ഗ്രാമപഞ്ചായത്തിലെ 2,500 ഏക്കറോളം വരുന്ന മാവ് തോട്ടങ്ങളില്‍ കൂടുതലും മലയോര മേഖലയിലാണ്. ഇവിടത്തെ ആദിവാസി-ദലിത് കോളനികളിലെ ചെറുപ്പക്കാരാണ് എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ പോവുന്നവരിലധികവും. സര്‍വേ നടത്തുന്നവര്‍ ഇക്കാര്യങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കാതിരുന്നതാണ് ഇരകളുടെ എണ്ണം കുറയാനിടയാക്കിയത്. പരിസ്ഥിതി സംഘടനാ പ്രതിനിധികള്‍ ചൊവ്വാഴ്ച ജില്ലാ കലക്ടറെ നേരില്‍ കണ്ട് ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ട്.


Tuesday, November 23, 2010

Endosulfan kasargode strikes and issues

F³tUmkÄ^m³: PnÃm BØm\¯v kac§fpsS thentbäw



ImkÀtKmUv: F³tUmkÄ^m³ \ntcm[n¡Wsa¶mhiys¸«v PnÃm BØm\¯v kac§fpsS thentbäw. kn]nF½nsâbpw _nsP]nbpsSbpw F³tUmkÄ^m³ hncp² kanXnbpsSbpw t\XrXz¯nemWv aq¶p tI{µ§fnembn D]hmk kacw \S¯nbXv.

F³tUmkÄ^m³ hncp² kackanXnbpsS t\XrXz¯n IfIvStdäv ]cnkc¯v D]hmkw \S¯n.

eoemIpamcnb½ DZvLmS\w sNbvXp. \mcmbW³ t]cnb A[y£X hln¨p. kzman ]hn{Xm\µ, t»m¡v ]©mb¯v {]knUâv apwXmkv jp¡qÀ, {]^. Sn.kn am[h]Wn¡, {]^.Fw F dlvam³, sI.Fw Al½Zv, _n.kn Ipamc³, kp[oÀ, amln³ tItfm«v {]kwKn¨p.

FÂUnF^v PnÃm I½nänbpsS t\XrXz¯n ]pXnb _kvÌm³Uv ]cnkc¯v kwLSn¸n¨ D]hmkw ]n.IcpWmIc³ Fw]n DZvLmS\w sNbvXp.

]Ån{]w _me³ FwFÂF A[y£X hln¨p. FwFÂFamcmb kn.F¨v Ipª¼p, sI.Ipªncma³, PnÃm ]©mb¯v {]knUâv AUz.]n.]n iymafmtZhn, sshkv {]knUâv sI.Fkv Ipcymt¡mkv, kn]nsF kwØm\ sk{It«dnbäv AwKw C. N{µtiJc³, PnÃm sk{I«dn Sn.IrjvW³, kn]nFw PnÃm sk{I«dn sI.]n kXojvN{µ³, Fw.hn _meIrjvW³, Fw.A\´³, lcojv _n \¼ymÀ, IcnshÅqÀ hnPb³, ]n.cmLh³ {]kwKn¨p. D]hmk¯n\p apt¶mSnbmbn ]gb _kvÌm³Uv ]cnkc¯p \n¶p {]IS\w Bcw`n¨p.

_nsP]n PnÃm I½nänbpsS t\XrXz¯n \S¶ kXym{Klw ap³ tI{µ a{´n H.cmPtKm]m DZvLmS\w sNbvXp. kwØm\ {]knUâv hn.apcfo[c³ A[y£X hln¨p.

]n.sI IrjvWZmkv, AUz.sI. {ioIm´v, eoemIpamcnb½, sI.Fw Al½Zv, Fw.F dlvam³, kn_ntPm¬ XqhÂ, hn.hn {]`mIc³, F.F³ cm[mIrjvW³,sI. kRvPohsj«n, sI kptc{µ³, Fw.\mcmbW`«v {]kwKn¨p. F³tUmkÄ^m³ Iznäv C´y F¶ ap{ZmhmIyhpambn UnsshF^vsF PnÃm I½nänbpsS t\XrXz¯n PnÃbn kvXw`\ kacw \S¯n.

F³tUmkÄ^m³ hnjbw cmjv{SobhXvIcn¡m\pÅ CSXp \o¡w {]Xntj[mÀlsa¶v



ImkÀtKmUv: F³tUmkÄ^m³ hnjbs¯ cmjv{SobhXvIcn¡m\pÅ \o¡w {]Xntj[mÀlamsW¶pw A¯cw {ia¯n \n¶p CSXp t\XrXzw ]n³amdWsa¶pw sFF³Snbpkn tZiobhÀ¡nwKv I½nän AwKw AUz. Fw.kn tPmkv ]{Xkt½f\¯n Bhiys¸«p.

1995þ2000 Imebfhn C. sI \mb\mcpsS `cWIme¯v F³tUmkÄ^m³ ZpcnX§Ä P\§fpsS {i²bn sImWvSp h¶Xv tUm. taml³IpamÀ, eoemIpamcnb½, {io]s{U XpS§nbhcpsS t\XrXz¯nembncp¶p. PnÃbnse ]cnØnXn {]hÀ¯IÀ A¶s¯ Irjn a{´n¡v \nthZ\w kaÀ¸n¡m³ t]mbt¸mÄ Ahsc A]am\n¨p ]pd¯m¡nbXv PnÃbnse ]cnØnXn {]hÀ¯IÀ ad¡nÃ. F³tUmÄ^ms\Xntc t_mhn¡m\¯v ]p©ncn ¢_v \S¯nb tbmKw ssItbdn Aet¦mes¸Sp¯nbXpw kn]nF½pImcmbncp¶p. C¯csamcp kmlNcy¯n F³tUmkÄ^m³ hnjbw cmjv{SobhXvIcn¡m\pÅ CSXp t\XrXz¯nsâ {iaw hnet¸mhnsöpw At±lw ]dªp. Ccp]Xp hÀj¡mew \nba]cambn kzoIcnt¡WvS ap³ IcpX kzoIcn¡msX PnÃbnse Iipamhn³ tXm«§fn slentIm]vädneqsS F³tUmkÄ^m³ Xfn¨ ¹mtâj³ tImÀ]tdj³ Ct¸mÄ au\w ]men¡pIbmWv.

ZpcnX_m[nXÀ¡v ¹mtâj³ tImÀ]tdj³ \jvS]cnlmcw \evIWw. F³tUmkÄ^m³ CcIÄ¡v \ymbamb \jvS]cnlmchpw ]p\c[nhmk ]mt¡Ppw tI{µþkwØm\ kÀ¡mcpIfpw ¹mtâj³ tImÀ]tdj\pw kwbpàambn \S¸nem¡Wsa¶pw At±lw Bhiys¸«p.

F³tUmkÄ^m³: {][m\a{´n¡v sIFkvbphnsâ 2010 I¯pIÄ



\oteizcw: F³tUmkÄ^m³ \ntcm[n¡Wsa¶pw ZpcnX_m[nXÀ¡p [\klmbw hnXcWw sN¿Wsa¶pw Bhiys¸«v sIFkvbp PnÃm I½nänbpsS B`napJy¯n {][m\a{´n¡p 2010 I¯pIfb¨p. PnÃm {]knUâv tPmtam³ tPmkv DZvLmS\w \nÀhln¨p. F³tUmkÄ^m³ aqew acn¨ 2010 ZpcnX_m[nXcpsS HmÀas]Sp¯emWp I¯pIfneqsS \ngen¡p¶Xv. ap\nkn¸Â Iu¬kneÀ C.sjPoÀ, Binjv Fw.tXmakv, Ìm\n amXyp, inh³, t\mbÂ, ]n.sP\ojv, A`nemjv {]kwKn¨p.

C¶p tZiob]mX D]tcm[n¡pw


ImkÀtKmUv: F³tUmkÄ^m³ \ntcm[n¡Wsa¶mhiys¸«v BÀsshF^nsâ t\XrXz¯n C¶p D¨bv¡v 12 apX 12.15hsc ImkÀtKm«v tZiob]mX D]tcm[n¡pw. kwØm\ sk{I«dn kenw ]n Nmt¡m DZvLmS\w sN¿pw. 26\v PnÃm tI{µ§fnte¡p amÀ¨p \S¯psa¶pw PnÃm `mchmlnIÄ Adnbn¨p.

\ntcm[n¡Ww: tIcf tIm¬{KkvþFw



HSbwNmÂ: F³tUmkÄ^m³ ]qÀWambn \ntcm[n¡Wsa¶p tIcfm tIm¬{KkvþFw tImtSmwþt_fqÀ aÞew Bdmw hmÀUv I¬sh³j³ Bhiys¸«p.

]T\§fà C\n ]p\c[nhmkamWp thWvSsX¶pw F³tUmkÄ^m³ ZpcnX_m[nXcpsS kwc£Ww kÀ¡mÀ GsäSp¡Wsa¶pw I¬sh³j³ DZvLmS\w sNbvX tIcfm tIm¬{Kkv þFw PnÃm {]knUâv ]n.hn ssa¡nÄ ]dªp. aÞew {]knUâv kmPp ]m¼bv¡Â A[y£X hln¨p. PnÃm sk{I«dn ssa¡nÄ Fw.]qh¯m\n, Pbnwkv amWnticn, jnt\mPv Nmt¡m, B³kn, kp\n tPmk^v, _m_p tPmk^v {]kwKn¨p.

Avoid cases against the protesters against road blocking

tIkpIÄ ]n³hen¡Ww



Icn¼: Im«m\ B{IaW¯n {]Xntj[n¨v tZiob]mX D]tcm[n¨hÀs¡XntcbpÅ tIkpIÄ ]n³hen¡Wsa¶v \m«pImÀ A[nIrXtcmSv Bhiys¸«p.

kw`hhpambn _Ôs¸«v cmjv{Sob]mÀ«n{]Xn\n[nIfmb cmPp Im«paäw, k®n AKÌn³, ]n.Fw.Ipcphnf XpS§n IWvSmednbmhp¶ Ccp¶qtdmfw t]Às¡Xntc a®mÀ¡mSv t]meokv tIskSp¯ncp¶p. F¶m X§Ä am{Xaà aäp cmjv{Sobt\Xm¡fpw D]tcm[kac¯n ]s¦Sp¯n«psWvS¶pw AhÀs¡Xntc tIskSp¡msX X§sf am{Xw DÄs¡mÅn¨ \S]Sn icnbsöpw ChÀ ]dªp.

FÃmhÀ¡psaXntc tIskSp¡pI Asæn FÃmhscbpw tIknÂ\n¶v Hgnhm¡pI F¶XmWv ChcpsS Bhiyw.

Endosulfan kasargode package

F³tUmkÄ^m³ Zpc´_m[nXÀ¡v ka{K]mt¡Pv: apJya{´n


Forward This NewsClick here for detailed news of all itemsPrint this Page
deeipika daily
Xncph\´]pcw: F³tUmkÄ^m³ Zpc´_m[nXÀ¡v {K]mt¡Pv \S¸m¡psa¶v apJya{´n hn.FkvANypXm\µ³ {]Jym]n¨p. Zpc´_m[nXcpsS IS§Ä¡v tamdt«mdnbw {]Jym]n¡psa¶pw F³tUmkÄ^m³ AhtemI\tbmK¯n\ptijw apJya{´n ]dªp.

F³tUmkÄ^m³ \ntcm[n¡Wsa¶v Bhiys¸«v kÀhI£n kwLw {][m\a{´nsb ImWpw. Zpc´_m[nXtaJebnse 11 t]m©mb¯nse hoSnÃm¯hÀ¡vhoSpsh¨v\ÂIm\pw AhtemI\ tbmK¯n Xocpam\ambn.

AtXkabw, F³tUmkÄ^m³ \ntcm[n¡m\mhnsöv \ntcm[\s¯¡pdn¨vNÀ¨ sN¿m³ tI{µ]cnØnXn a{´mebw hnfn¨ptNÀ¯ tbmK¯n Irjn a{´mebw hyàam¡n. aävkwØm\§fpambn NÀ¨ sN¿msX \ntcm[\w \S¸m¡m\mhnsömWv Irjn a{´meb¯nsâ \ne]mSv.

F³tUmkÄ^m³: ]mt¡mPv t]msc¶v kac kanXn


Forward This NewsClick here for detailed news of all itemsPrint this Page

Xncph´]pcw: F³tUmkÄ^m³ Zpc´ _m[nXÀ¡v kwØm\ kÀ¡mÀ {]Jym]n¨ ]mt¡Pv t]msc¶v F³tUmkÄ^m³ kac kanXn hyàam¡n. F³tUmkÄ^m³ Ct¸mgpw D]tbmKn¡p¶ ¹mtâj³ tImÀ¸tdjs\Xntc tIskSp¡Ww. ]mt¡Pv {]Jym]n¨m am{Xw t]mc Ch \S¸m¡Wsa¶pw kac kanXn Bhiys¸«p.

F³tUmkÄ^m³ Zpc´_m[nXÀ¡v ka{K]mt¡Pv \S¸m¡psa¶v apJya{´n hn.FkvANypXm\µ³ cmhnse {]Jym]n¨ncp¶p. Zpc´_m[nXcpsS IS§Ä¡v tamdt«mdnbw {]Jym]n¡psa¶pw F³tUmkÄ^m³ AhtemI\tbmK¯n\ptijw apJya{´n ]dªp.

F³tUmkÄ^m³ \ntcm[n¡Wsa¶v Bhiys¸«v kÀhI£n kwLw {][m\a{´nsb ImWpw. Zpc´_m[nXtaJebnse 11 ]©mb¯n hoSnÃm¯hÀ¡v hoSpsh¨v \ÂIm\pw AhtemI\ tbmK¯n Xocpam\ambn.

Forest guards leaving Kerala Forest department


t^mdÌv KmÀUv: `qcn`mKhpw sImgnªpt]mIp¶p



Inform FriendsClick here for detailed news of all itemsPrint this Page

Xncph\´]pcw: t^mdÌp KmÀUpamÀ¡nSbn sImgnªpt]m¡v hym]IamIp¶p. Cu hÀjw tPmen kzoIcn¨ 550 t]cn 200 t]cmWv KmÀUp tPmen Dt]£n¨Xv. tPmen¡v X¡ {]Xn^ew e`n¡p¶nà F¶XmWv ChcpsS {][m\ ]cmXn. {]tamj³ km[yX hfsc IpdhmsW¶Xpw thWvS{X ]cnioe\w e`n¡m¯Xpw Bbp[§Ä CÃm¯Xpw sImgnªp t]m¡n\p ImcWamIp¶p.

A]ISw]nSn¨ tPmen BsW¦nepw dnkvIv FSp¡p¶Xn\p {]tXyI Aeh³kpIsfm¶panÃ. adbqÀ km³U Unhnj\n tPmen sN¿p¶ KmÀUpamÀ¡v ASnØm\ i¼f¯nsâ 15 iXam\w A[nIambn e`n¡p¶pWvSv. AXpsImWvSv KmÀUpamÀ ChnsS kPohhpw Nµ\¡S¯v IpdhpamWv.

t]meokv AS¡apÅ tk\mwK§Ä¡v tPmenbn tNcp¶Xn\p ap¼mWv ]cnioe\w \ÂIp¶sX¦n KmÀUpamcpsS Imcy¯n CXp t\tcXncn¨mWv. \nba\ D¯hp e`n¨v F¯p¶hÀ¡v bqWnt^mw \ÂIn t\tc Uyq«n¡v Abbv¡pIbmWp ]Xnhv. ]n¶oSv \mtem At©m Ft«m hÀjw Ignbpt¼mgmWv ]cnioe\¯n\v Abbv¡p¶Xv. AXpsImWvSp h\kwc£Ww Imcy£aambn \S¯m³ ChÀ¡mIp¶nÃ.

Hcp KmÀUvv 20 Intemaoäsd¦nepw \S¶p ]t{SmfnwKv \S¯Ww F¶mWv IW¡v. F¶m ]cnioe\¯nsâbpw Bbp[§fpsSbpw A]cym]vX ChÀ¡v AXn\p XSkamIp¶p. h\¯n ]iphns\ Xoäm³t]mepw k½Xn¡m³ ]mSnsænepw CsXm¶pw Adnbm¯Xn\m C¡mcy§Ä IWvSmÂt]mepw KmÀUpamÀ CSs]SmdnÃ.

ap¼v H¼Xp amkamWv ]cnioe\w \ÂInbncp¶sX¦n Ct¸mÄ AXv Hcp hÀjam¡nbn«pWvSv. em¯n {UnÂ, ssd^nÄ, h\s¯¡pdn¨pÅ ¢mkpIÄ XpS§nbhbmWv ]cnio\¯n DÄs¸Sp¯nbn«pÅXv. hmfbmÀ, Acn¸ t^mdÌp kvIqfpIfn ]cnioe\¯ns\mSphn \S¡p¶ ]co£bn Fs´gpXnbmepw Pbn¸n¨phnSp¶ coXnbmWv \nehnepÅXv. 33 duWvSv am{XamWv ssd^nÄ ]cnioe\¯n\v e`n¡pI.

Ct¸mÄ BsIbpÅ Hcp Bizmkw t^mdÌÀamsc t\cns«Sp¡p¶ coXn \nÀ¯em¡n F¶XmWv. AXn\m {]tamj\pÅ km[yX hÀ[n¨n«pWvSv. t\cs¯ KmÀUpamcmbn¯s¶ hncan¡p¶ AhØ \nehn DWvSmbncp¶p. Acn¸bnse ]pXnb t^mdÌv A¡mZanbpw IqSpX {]Xo£ \ÂIp¶p.

Endosulfan kasargode study reports

F³tUmkÄ^m³: NnInÕbv¡p hmbv]sbSp¯ \nch[n IpSpw_§Ä ISs¡WnbnÂ



Inform FriendsClick here for detailed news of all itemsPrint this Page
Deepika daily

ImkÀtKmUv: F³tUmkÄ^m³ ZpcnXtaJebnepÅhÀ NnInÕbv¡mbn hmbv]sbSp¯v ISs¡Wnbnemsb¶p kÀsh dnt¸mÀ«v.ZpcnX_m[nXÀ¡mbn \S¸nemt¡WvS ]p\c[nhmk ]mt¡PpIÄ kw_Ôn¨pÅ dnt¸mÀ«v C¶p Xncph\´]pc¯p tNcp¶ tbmK¯n apJya{´n¡p kaÀ¸n¡m³ IfIvStdän tNÀ¶ F³tUmkÄ^m³ hncp² PnÃmXe kanXn tbmKw Xocpam\n¨p.

PnÃm ]©mb¯nsâ F³tUmkÄ^m³ hnIvänwkv dneo^v B³Uv tdUntbj³ skÃnse IW¡pIÄ {]Imcw cWvSmbnct¯mfw t]À¡mWp NnInÕ \evtIWvSsX¶mWp IsWvS¯Â. F³tUmkÄ^m³ ZpcnXa\p`hn¡p¶ 11 ]©mb¯pIfn ]p\c[nhmk ]²Xn \S¸nem¡Wsa¶pw tbmKw kÀ¡mcnt\mSv Bhiys¸«p.

ZpcnX¯n\p ImcW¡mcmb ¹mtâj³ tImÀ]tdj\n \n¶pw \jvS]cnlmcw CuSm¡Ww. ¹mtâj³ `qanbn IoS\min\nIÄ Xfn¡msX ssPh ]²XnIÄ am{Xta \S¸nem¡m³ ]mSpÅqsh¶pw tbmKw Bhiys¸«p. ZpcnX_m[nXÀ¡p \jvS]cnlmcw e`yam¡m³ {]tXyI ss{S_yqW Øm]n¡Ww.

BtcmKyhIp¸nsâ t\XrXz¯n 13,14 XobXnIfn F³tUmkÄ^m³ ZpcnX_m[nX taJeIfn \S¯nb kÀshbn 2836 t]À¡v hnhn[ tcmK§Ä _m[n¨XmbmWp IsWvS¯nbn«pÅXv. 168 t]À¡v Xz¡v tcmKhpw 193 t]À¡v AÀ_pZhpw 650 t]À¡v am\knI tcmKhpw _m¡nbpÅhÀ¡p AwKsshIeyw DÄs¸sS aäp tcmK§fpw ]nSns]«Xmbn IsWvS¯n.

CXp kw_Ôn¨p PnÃm saUn¡Â Hm^okÀ tPmkv Pn.Un{Iqkv tbmK¯n dnt¸mÀ«v AhXcn¸n¨p. tcmK_m[nXsc kwc£n¡p¶hÀ¡v 1500 cq] {]Xnamk s]³j³ s]³j³ A\phZn¡Wsa¶pw tbmKw Bhiys¸«p. PnÃm ]©mb¯p {]knUâv AUz.]n.]n iymafmtZhn A[y£X hln¨p.

പാലക്കാട്ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ രോഗബാധിതര്‍ 46 പേര്‍


Mathrubhumi Posted on: 23 Nov 2010


പാലക്കാട്: ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം മൂലം 46 പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. മാങ്ങാകൃഷി കൂടുതലുള്ള മുതലമട,കൊല്ലങ്കോട് ഭാഗങ്ങളില്‍ രണ്ടുദിവസം നടത്തിയ സര്‍വേയിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചതായി ഡി.എം.ഒ. അറിയിച്ചു.


ആരോഗ്യവകുപ്പിലെ ജീവനക്കാരും ആശാവര്‍ക്കര്‍മാരും ഉള്‍പ്പെടെ 130 ഫീല്‍ഡ് സ്റ്റാഫ് മുതലമടയിലെ 19 വാര്‍ഡിലും കൊല്ലങ്കോട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡിലുമാണ് സര്‍വേ നടത്തിയത്. സംശയാസ്​പദമായ നിലയില്‍ രോഗം ബാധിച്ചവരുടെ വിവരങ്ങളാണ് ഇപ്പോള്‍ ശേഖരിച്ചിരിക്കുന്നത്. രോഗതീവ്രത അറിയാന്‍ വിശദമായ സര്‍വേ നടത്തണം. നേരത്തെ നാലുകുട്ടികളില്‍ രോഗം കണ്ടെത്തിയിരുന്നു.

മുതലമട ഭാഗത്താണ് രോഗം കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത്്.മാവുകള്‍ പൂക്കുന്ന ഡിസംബര്‍ മാസത്തില്‍ ഇവിടങ്ങളിലെ 2500 ഹെക്ടറോളം വരുന്ന മാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത്് വ്യാപകമാണ്. തമിഴ്‌നാട്ടില്‍ നിന്നാണ് കീടനാശിനി കൊണ്ടുവരുന്നത്്.

പല പേരുകളില്‍ അറിയപ്പെടുന്ന കീടനാശിനി കൊണ്ടുവരുന്നത്് ഇടനിലക്കാരാണ്. കാസര്‍കോടും ഇടുക്കിയും കഴിഞ്ഞാല്‍ എന്‍ഡോസള്‍ഫാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്് പാലക്കാട്ടാണ് ഇവിടെ പച്ചക്കറികളിലും എന്‍ഡോസള്‍ഫാന്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്്്.

സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രാഥമിക പഠനം നടത്തിയത്്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമഗ്രപഠനം നടത്തിയേക്കും.

നടപ്പുസീസണ്‍മുതല്‍ എന്‍ഡോസള്‍ഫാന്‍ കേരളത്തിലേക്ക്്് കൊണ്ടുവരുന്നത്് തടയാന്‍ പ്രത്യേക സ്‌ക്വാഡും രൂപവത്കരിച്ചിട്ടുണ്ട്്്
പി. സുരേഷ്ബാബു

സെമിനാര്‍ പ്രഹസനമായെന്ന്


Mathrubhumi Posted on: 23 Nov 2010

കൊല്ലങ്കോട്: മുതലമടയിലെ മാന്തോപ്പുകളില്‍ നടക്കുന്ന എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിനെതിരെ മുതലമട കൃഷിഭവന്‍, കൃഷി വിജ്ഞാന്‍കേന്ദ്രം പട്ടാമ്പി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബോധവത്കരണ സെമിനാര്‍ സമാപിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ്​പ്രസിഡന്റ് രോഹിണിയുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് എസ്.വി. ശെല്‍വന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ.ജി. പ്രദീപ്കുമാര്‍, അമാനുള്ള, തിരുച്ചന്ദ്രന്‍, മുന്‍ വൈസ് പ്രസിഡന്റ് എ. കണ്ടമുത്തന്‍, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രിമല ജോണ്‍, കൃഷി ഓഫീസര്‍ സിന്ധു, ദേവി, പക്കീര്‍ മുഹമ്മദ്, രാമചന്ദ്രന്‍, ഷെയ്ക്ക് മുസ്തഫ തുടങ്ങിയവര്‍ പ്രസംഗിച്ചു. പട്ടാമ്പി കൃഷിവികസന കേന്ദ്രത്തിലെ ഇസ്രയേല്‍ തോമസ്, യാമിനിവര്‍മ്മ എന്നിവര്‍ ക്ലാസെടുത്തു.



കൊല്ലങ്കോട്: എന്‍ഡോസള്‍ഫാന്റെ ഉപയോഗത്തിനെതിരെ കൃഷിവകുപ്പ് തിങ്കളാഴ്ച മുതലമടയില്‍ സംഘടിപ്പിച്ച ബോധവത്കരണ സെമിനാര്‍ പ്രഹസനമായതായി പരിസ്ഥിതിപ്രവര്‍ത്തകര്‍ക്ക് പരാതി. മുന്നൂറോളം മാവുകര്‍ഷകരും നൂറിലധികം കച്ചവടക്കാരുമുള്ള മുതലമടയില്‍ തിങ്കളാഴ്ചനടന്ന സെമിനാറില്‍ കൃഷിശാസ്ത്രജ്ഞരുടെ ക്ലാസ് കേള്‍ക്കാന്‍ അവശേഷിച്ചത് മുപ്പതില്‍താഴെപ്പേര്‍ മാത്രമാണെന്ന് ഇവര്‍ പറയുന്നു. രാവിലെ 10ന് നടക്കേണ്ട ഉദ്ഘാടനം 11ലേക്ക് നീണ്ടതും സെമിനാര്‍സമയത്ത് പഞ്ചായത്ത് ഭരണസമിതിയുടെ യോഗം മറ്റൊരിടത്ത് നടന്നതും സെമിനാറിനെത്തിയവരെ നിരാശരാക്കിയെന്ന് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ ദക്ഷിണേന്ത്യന്‍ കോര്‍ഡിനേറ്റര്‍ എസ്. ഗുരുവായൂരപ്പന്‍ പറഞ്ഞു.

F³tUmkÄ^m³ skan\mÀ _lf¯nepw hm¡pXÀ¡¯nepw Aet¦meambn



apXeaS: F³tUm kÄ^m³ {]tbmK¯ns\Xntc Pm{KX F¶ ktµihpambn apXeaS {Kma]©mb¯v lmfn C¶se \S¶ skan\mÀ _lf¯nepw hm¡pXÀ¡¯nepw Iemin¨p.

skan\mÀ DZvLmS\w sNbvX {Kma]©mb¯v {]knUâv siÂh³, A[y£X hln¨ sshkv {]knUâv tcmlnWn DÄs¸sS 21 ]©mb¯wK§fpw t_mÀUv aoänwKn\v F¯m¯XmWv skan\mdn ]s¦Sp¯ ]cnØnXn {]hÀ¯Iscbpw am§m sXmgnemfnIsfbpw sNmSn¸n¨Xv.

apXeaS {Kma]©mb¯v ]cn]mSnbn F³tUmkÄ^m³ hnX¨ ZpcnX ]cnlmcamÀK§Ä ]©mb¯wK§Ä \nÀ_Ôambpw Adnªncn¡Wsa¶v ]cnØnXn {]hÀ¯Icmb ]¯n¨nd BdpapJ³, Kpcphmbqc¸³ XpS§nbhÀ \nÀ_Ôn¨ncp¶p.F¶m t_mÀUv aoänwKv amänhbv¡m³ Ignbnsöv ]©mb¯v A[nIrXÀ Adnbn¨tXmsS skan\mdn ]s¦Sp¯hcn Hcphn`mKw lmfnÂ\n¶pw Cd§nt¸mbn.

]n¶oSv skan\mÀ ]p\cmcw`n¨t¸mÄ AknÌâv Irjn Hm^okÀ {]aofbpsS hniZoIcWw Gsd H¨¸mSpIÄ¡v CShcp¯n.

HcpaWn¡qdn\ptijw {]lk\ambn \S¶ skan\mdn ]«m¼n Irjn hnÚm\ tI{µ¯nÂ\n¶psa¯nb Irjn Hm^okÀ, IrjnhIp¸v sU]yq«n UbdIvSÀ {ioeX XpS§nbhÀ F³tUmkÄ^m³ ZpcnX\nhmcW coXnIsf¡pdn¨v hniZoIcW {]kwKw \S¯n.

F³tUm kÄ^m³ IoS§sf sImÃp¶ sktdmtam¬sIWn IÀjIÀ¡v kuP\yambn hnXcWw \S¯psa¶v hmKvZm\w \evIn.

F³tUm kÄ^m³ \ntcm[\w tIcf¯n am{Xw BImsX C´ybn ]qÀWambpw \ntcm[n¡Wsa¶pw CXnsâ \nÀamWw XSbWsa¶pw an¡ ]©mb¯wK§fpw Bhiyw D¶bn¨p.

apXeaS ]©mb¯nsâ AXnÀ¯n {]tZi§fmb s]mÅm¨nbnÂ\n¶pw IÀjIÀ F³tUm kÄ^m³ sImWvSphcp¶Xv XSbWsa¶ \m«pImcpsS Bhiy¯n\p acp¶pambn tIcf¯nse¯p¶hsc ]nSnIqSn ChÀ¡v PbnÂin£ Dd¸m¡Wsa¶v sU]yq«n UbdIvSÀ {ioeX ]dªp.