Thursday, June 17, 2010

ഫോറസ്റ്റ്ഗാര്‍ഡുമാരെ സസ്‌പെന്‍ഡുചെയ്തു

Mathrubhumi Posted on: 17 Jun 2010

ആനക്കട്ടി: മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെപേരില്‍ ആനക്കട്ടി ഫോറസ്റ്റ് ചെക്‌പോസ്റ്റിലെ മൂന്ന് ജീവനക്കാരെ മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. അന്വേഷണവിധേയമായി സസ്‌പെന്‍ഡുചെയ്തു. ഫോറസ്റ്റ്ഗാര്‍ഡുമാരായ രംഗന്‍, കെ.ടി. വാസു, ആര്‍. ബാബു എന്നിവരെയാണ് സസ്‌പെന്‍ഡുചെയ്തത്. ബുധനാഴ്ച ചെക്‌പോസ്റ്റില്‍വെച്ച് ഇവര്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാണ് ആരോപണം.

No comments:

Post a Comment