Tuesday, June 15, 2010

കടുവകളുടെ രക്ഷയ്‌ക്ക്‌ ബോളിവുഡ്‌ "പുലി'കള്‍

കടുവകളുടെ രക്ഷയ്‌ക്കായി ബോളിവുഡ്‌ താരങ്ങള്‍ രംഗത്തിറങ്ങുന്നു. ഇന്ത്യന്‍ കാടുകളില്‍ കടുവകളുടെ എണ്ണം അപകടകരമാംവണ്ണം കുറഞ്ഞുവരുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ്‌ എന്‍.ഡി.ടി.വി.യും സാങ്‌ച്വറി ഏഷ്യാ മാഗസിനും ചേര്‍ന്ന്‌ സംര?ജ്ഞം തുടങ്ങുന്നത്‌. കടുവകളെ വംശനാശത്തില്‍നിന്ന്‌ തടയുകയാണ്‌ ലക്ഷ്യം.

No comments:

Post a Comment